സംവിധായകന്‍ മധുപാലിന്റെ മകള്‍ വിവാഹിതയായി
FILM NEWS
27-Jan-2021
FILM NEWS
27-Jan-2021

നടനും സംവിധായകനും സാഹിത്യക്കാരനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാല്‍ വിവാഹിതയായി. . മധുപാല്‍ ,രേഖ ദമ്ബതികളുടെ മൂത്തമകളാണ് മാധവി. വഴുതക്കാട് ഗോപികയില്‍ എം.ഗോപിനാഥന്‍ നായരുടേയും സി.മായയുടേയും മകന്‍ അരവിന്ദാണ് വരന്‍.
ശാന്തിഗിരി ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹ റിസപ്ഷനില്‍ സിനിമ, സീരിയല്‍ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു ടെലിവിഷന്‍ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments