image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മക്കളുടെ മൃതദേഹത്തിനരികില്‍ അമ്മ നൃത്തം വെച്ചു, ചിറ്റൂരില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

VARTHA 27-Jan-2021
VARTHA 27-Jan-2021
Share
image

ആന്ധ്രയില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ മക്കളെ കുരുതി കൊടുത്ത അമ്മ മൃതദേഹത്തിനു സമീപം നൃത്തം വച്ചു എന്ന് വെളിപ്പെടുത്തല്‍. പോലീസ് വന്നിട്ടും അമ്മ നൃത്തം തുടര്‍ന്നു. അച്ഛന്‍ താമസിയാതെ ബോധാവസ്ഥയിലേക്ക് വന്നെങ്കിലും അമ്മ ഉന്മാദത്തില്‍ തന്നെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


കലിയുഗത്തില്‍ ചീത്ത മനുഷ്യരെ ഇല്ലാതാക്കാനാണ് കൊറോണ വൈറസ് ഉണ്ടായത് എന്ന് അമ്മ വിളിച്ചു പറഞ്ഞു. അറസ്റ്റിന് മുന്നോടിയായി ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് ഹാജരാകാന്‍ പറഞ്ഞപ്പോള്‍ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയല്ല എന്നും ശിവനാണ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല താന്‍ തന്നെയാണ് ശിവനെന്നും മാര്‍ച്ച്‌ മാസത്തോടെ കൊറോണ വൈറസ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും അവര്‍ വിളിച്ചു പറഞ്ഞു.


ഞായറാഴ്ച രാത്രിയിലാണ് രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മൂത്ത മകളെ ഡമ്ബല്‍ കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നത്.


 ഇളയ മകളെ ത്രിശൂലം കൊണ്ട് കുത്തിയാണ് കൊന്നത്. സത് യുഗം ആരംഭിക്കുന്ന തിങ്കളാഴ്ച മക്കള്‍ ജീവനോടെ തിരിച്ചെത്തും എന്നായിരുന്നു ഇവരുടെ വിശ്വാസം.

സ്വര്‍ഗ്ഗത്തില്‍ നിന്ന് തങ്ങള്‍ക്ക് സിഗ്നല്‍ ലഭിച്ചു എന്നും പൊലീസ് അകത്തു കയറി അല്‍ഭുതം സംഭവിക്കാനുള്ള സാധ്യത ഇല്ലാതാക്കി എന്നും ഇവര്‍ പറയുന്നു.


മൂത്തമകളായ ആലേഖ്യയാണ് ഇളയമകളെ കൊലപ്പെടുത്തിയതെന്നും ആലേഖ്യ കൊല്ലാന്‍ യാചിച്ചിട്ടാണ് താന്‍ അവളെ കൊലപ്പെടുത്തിയതെന്നും പദ്മജ മൊഴിനല്‍കിയിരുന്നു. മനോനില സാധാരണനിലയില്‍ അല്ലാത്തതിനാല്‍ ഇവരുടെ മൊഴികളൊന്നും പൊലീസ് കാര്യമായിട്ടെടുത്തിട്ടില്ല.


രസതന്ത്രത്തില്‍ പി എച്ച്‌ ഡി നേടിയ പുരുഷോത്തം നായിഡു സര്‍കാര്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ ഐ ടി പ്രവേശനപരീക്ഷ പരിശീലന സ്ഥാപനത്തില്‍ അധ്യാപികയായിരുന്നു. 


ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തില്‍ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.


മെഹര്‍ ബാബ, സായിബാബ, രജനീഷ് എന്നിവരുടെ വിശ്വാസികളായിരുന്നു കുടുംബം എന്ന് പോലീസ് പറയുന്നു. കൊലപാതക സ്ഥലത്തുനിന്ന് മെഹര്‍ ബാബയുടെ ചിത്രം കണ്ടെടുത്തു.




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കോഴിക്കോട് നാദാപുരത്ത് പൊള്ളലേറ്റ് കുടുംബത്തിലെ നാല് പേരും മരിച്ചു
ശിവകാശി പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ആറ് മരണം
സംസ്ഥാനത്ത് 3677 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 63,582 സാമ്പിളുകള്‍ പരിശോധിച്ചു
35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍; വിജയരാഘവന്‍
സ്വകാര്യ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍
നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്
'സ്വവര്‍ഗ വിവാഹ'ത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍
60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന്‍; രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും
35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
ചായ ഉണ്ടാക്കിയില്ല എന്നതിന്റെ പേരില്‍ ഭാര്യയെ തല്ലാനാവില്ലന്ന് ബോംബെ ഹൈക്കോടതി
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ചേര്‍ത്തലയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം
നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി
കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍
വെ​ള്ളി​യാ​ഴ്ച ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തെ ബാ​ധി​ച്ചേ​ക്കി​ല്ല
കോവിഡ് പ്രതിരോധത്തിന് ഘാനയ്ക്ക് ആറ് ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇന്ത്യ സൗജന്യമായി നല്‍കി
മഹാരാഷ്ട്രയില്‍ 229 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
നാല് വര്‍ഷത്തെ സ്വാശ്രയ ഫീസ് പുനഃനിര്‍ണയിക്കാം: സുപ്രീം കോടതി
പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹിയിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut