Image

ഐ.സി.പി.എഫ് യുഎസ്എ ഓണ്‍ലൈനില്‍ മീറ്റിംഗുകള്‍ക്ക് തുടക്കം കുറിക്കുന്നു

രാജു തരകന്‍ Published on 27 January, 2021
ഐ.സി.പി.എഫ്  യുഎസ്എ  ഓണ്‍ലൈനില്‍  മീറ്റിംഗുകള്‍ക്ക്  തുടക്കം കുറിക്കുന്നു
ഡാളസ്:  ഐ.സി.പി.എഫ്  യുഎസ്എ ക്രമീകരിയ്ക്കുന്ന പ്രത്യേക മീറ്റിംഗുകള്‍ ജനുവരി 29,30 (വെള്ളി, ശനി) ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. ജനുവരി 29 ന് (വെള്ളിയാഴ്ച) 7pm(CST) ഐസിപിഫ് പ്രസിഡന്റ്് ഡോക്ടര്‍ കെ.മുരളീധരന്‍ (India) പ്രസംഗിയ്ക്കുന്നു. പ്രസ്തുത സും  മീറ്റിംങ്ങില്‍ പങ്കെടുകവാന്‍ meeting-  ID 858 4453 6114,passcode icpf ഉപയോഗിയ്ക്കുക.

ജനുവരി 30 ന് (ശനിയാഴ്ച) 7 pm(CST) ന് ആരംഭിക്കുന്ന മീറ്റിങ്ങില്‍ (ഇന്ത്യയില്‍ നിന്ന്) ടിനു യോഹന്നാന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.  ഓസ്‌ട്രേലിയ, ദുബായ്, യുഎസ്എ  തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ഐസിപിഎഫിന്റെ  ഗായക സംഘങ്ങളാണ് ഈ കോണ്‍ഫ്രന്‍സില്‍ ഗാനശുശ്രുഷ നിര്‍വ്വഹിയ്ക്കുന്നത്. Angelos Ministry യെക്കുറിച്ച് അടുത്തറിയാനുള്ള അവസരവും ഈ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭയ്ക്കുന്നതാണ്. ശനിയാഴ്ച്ച യോഗം എമരലയീീസ ഹശ്‌ല ആയിരിക്കും.

Icpfusa,Harvest USA, prayer Mount Media തുടങ്ങിയ ഫേസ് ബുക്ക് പേജില്‍ ശനിയാഴ്ച മീറ്റിംങ്ങ് ലൈവ് ഉണ്ടായിരിയ്ക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കുക: icpfusa@gmail.com, www.icpfusa.org
www.facebook.com/icpfusa

          

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക