Image

രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ക്കുമെന്ന് പ്ര​തി​പ​ക്ഷം

Published on 28 January, 2021
രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​നം  ബ​ഹി​ഷ്ക​രി​ക്കുമെന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കെ രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന നിലപാടില്‍ പ്ര​തി​പ​ക്ഷം.പു​തി​യ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.


ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ത്തോ​ട് ഇ​ട​തു​പ​ക്ഷ​വും യോ​ജി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ഷ്ട്രീ​യ​ വാക് പോരിന് വേദിയായേക്കും .ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ​മ്മേ​ള​നം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക