Image

വൈറ്റ് ഹൌസും ചില പട്ടക്കാര്യങ്ങളും; ഷോങ് ഷാൻഷൻ ആര് (അമേരിക്കൻ തരികിട-112, ഫെബ്രുവരി 10)

Published on 10 February, 2021
വൈറ്റ് ഹൌസും   ചില പട്ടക്കാര്യങ്ങളും; ഷോങ് ഷാൻഷൻ  ആര്  (അമേരിക്കൻ തരികിട-112, ഫെബ്രുവരി 10)
Join WhatsApp News
News @3AM 2021-02-12 09:57:21
1-The trade war against China by trump was a complete failure & the consumers will pay 25-35% more. 2-Any Senator who met with trump’s lawyers shouldn’t get to cast a vote. Ted Cruz, Lindsey Graham, and Mike Lee need to stand trial next Raised hand. 3-The republicans are on trial just as much as Donald is. So far--through their disrespect of the process (Hawley, Paul), ignoring the evidence (Blunt, Scott), and openly meeting with the defense team (Cruz, Graham, Lee)--they're not making a very good case for themselves. 4-15 Senators didn't fulfill their oath as a jurist in this Trial. They swore an Oath, and BROKE IT. They should be barred from voting.
malayali democrat 2021-02-12 13:40:13
സമരക്കാരുടെ ബഹളവും ശബ്ദകോലാഹലവും കാണിച്ചു ട്രംപിന്റെ കുറ്റം തെളിയിക്കാൻ പാഴ്ശ്രമം നടത്തുന്നത് കണ്ടു. അതിനേക്കാൾ എത്ര വലിയ ബഹളവും തീവയ്‌പുമാണ് മാസങ്ങളായി അമേരിക്കൻ മീഡിയയായിൽ കണ്ടത്. ക്യാപിറ്റൽ പോലെയുള്ള ഫെഡറൽ കെട്ടിടങ്ങൾ തീവച്ചില്ലേ??റോഡിലൊക്കെ സിറ്റിയുടെ ചെലവിൽ കൊറേ ചുവരെഴുത്ത് നടത്തിയില്ലേ?? പൊലീസുകാരെ വാട്ടർ ബോട്ടിലുകൊണ്ടു എറിഞ്ഞില്ലേ?? പൊലീസുകാരെ അസഭ്യം പറയുന്നത് ടി വി യിൽ സ്ഥിരം കാഴ്ചയായിരുന്നില്ലേ?? പോലീസിനെഡീ -ഫൻഡ് ചെയ്യാൻ സമരം ചെയ്തില്ലേ? അത് പ്രോത്സാഹിപ്പിച്ച നമ്മടെ നേതാക്കളെ എന്ത് ചെയ്യണം?? നമ്മടെ നേതാവ് സുപ്രീം കോടതിയുടെ മുൻപിൽ നിന്ന് വെല്ലു വിളിച്ചത്തിന്റെ വിഡിയോയും ഉണ്ടല്ലോ. തുടർന്ന് നടന്ന സംഭവങ്ങൾ നമ്മൾക്ക് എല്ലാവര്ക്കും അറിയാമല്ലോ! മറ്റുള്ളവർ ഇനി അത് ഉപയോഗിക്കില്ലെന്നു പറയാമോ?? നമ്മടെ നേതാക്കൾ പേടിച്ചോടുന്നതും, ഒളിച്ചിരിക്കാൻ അലമാരിയും, മേശക്കു കീഴിലും ഒക്കെ, തപ്പുന്നതും വിഡിയോയിൽ കാണാം. ഇ പ്പോൾ സ്റ്റിമുലസ് ചെക്ക് വരും , വരുമെന്ന് നോക്കിയിരുന്നിട്ടു മാസം ഒന്നാകുന്നു. വാക്സിനും അടുത്ത കാലത്തൊന്നും കിട്ടുമെന്ന് തോന്നുന്നില്ല. നമ്മടെ പാർട്ടി വന്നു ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞിട്ട് ജോലി ചെയ്യുന്നവർക്ക് സ്റ്റിമുലസ് ചെക്ക് കിട്ടത്തതില്ല എന്ന് മനസ്സിലാക്കുന്നു. പണിയെടുക്കാതിരുക്കുന്നവർക്കും , മടി പിടിച്ചിരിക്കുന്നവർക്കും വെറുതെ കാശ് കിട്ടും. ഇനി പണപ്പെരുപ്പം കൊണ്ട് എല്ലാത്തിന്റെയും വിലയും കൂടും. ഗ്രോസറി കടയിൽ ഇ പ്പോൾ തന്നെ ഇരട്ടിയിലധികം ചെലവാണ്. വെറുതെ പണം പറപ്പിക്കുന്നതുകൊണ്ടു ഇനി ജീവിക്കാൻ തന്നെ നന്നേ പാട് പെടും. ബാങ്കിൽ കിടക്കുന്ന കാശിനും, 401 നും വിലയില്ലാതാകുമോന്നു എന്റെ സ-സ-സംശയം. ഈംപീച് നടക്കട്ടെ, നമ്മടെ വയറു നിറയുമായിരിക്കും.
സാധാരണക്കാരൻ 2021-02-12 15:24:47
ചൈനക്ക് ലോകത്തിൽ ആരെയെങ്കിലും പേടിയുണ്ടായിരുന്നെങ്കിൽ അത് മുൻ പ്രസിഡന്റ് ട്രംപിനെ മാത്രം. നമ്മുടെ പുതിയ ഭരണകൂടം, ട്രംപിനെപ്പോലെ തന്നെ ഉറച്ച തീരുമാനങ്ങളെടുത്താൽ മതിയായിരുന്നു. ചൈനയുടെ കാലിൽ വീണാൽ, ചൈഡൻ എന്ന വിളിപ്പേര് വീഴും. അത് കേൾക്കാൻ ആർക്കും താൽപ്പര്യമുണ്ടാകില്ല.
ചാണകവണ്ടിൻറ്റെ പുനർജെന്മ്മം . 2021-02-12 17:48:34
ന്യൂട്ടൻറ്റെ തലയിൽ ആപ്പിൾ വീണപ്പോൾ ബോധോദയം ഉണ്ടായി. എന്നാൽ തലയിൽ തേങ്ങ വീണാലും ബോധം ഉണ്ടാവാത്ത ഒരുത്തൻ ഇപ്പോഴും ട്രംപ് സ്തുതികളുമായി നാറാണത്തു ഭ്രാന്തനെപ്പോലെ കമൻറ്റുകൾ വീണ്ടും വീണ്ടും വായനക്കാരുടെ മേൽ ഇരുട്ടി കേറ്റുന്നു. ചാണകം ഉരുട്ടുന്ന വണ്ടിൻറ്റെ പുനർജെന്മ്മം .
കീടനാശിനി 2021-02-12 18:53:42
കുണ്ടറപ്പിളിക്കന്റെ തലയിൽ ആപ്പിളല്ല തേങ്ങാ വീണാലും അതുപൊട്ടി ചിതറി പോകുകയുള്ളു . അവരുടെ തലപൊട്ടിചിതറുമ്പോൾ അതിനകത്ത് ഒന്നുമില്ല,ജൂലിയാനിയുടെ തലയിൽ നിന്ന് ചീഞ്ഞളിഞ്ഞു ദുർഗന്ധത്തോടെ പുറത്തേക്ക് ലാവപോലെ ഒഴുകിയ എന്തോ ദ്രാവകം അത്രമാത്രം. ഇവന്റെയൊക്കെ അന്ത്യം ജയിലിൽ ആയിരിക്കും. കണ്ടില്ലേ പ്രൗഢൻ കുട്ടികളെ കൂട്ടത്തോടെ പോകുന്നത് , കൂടാതെ കൂനൻന്മാരെയും. മഗാ അ ണ്ടർവെയറിട്ടു നടന്ന ഒരു വിദ്വാനെ കാണാൻ ഇല്ല; 'രക്ഷകൻ' എന്നാണ് അയാളുടെ പേര്. ഇവന്മാര് ഇങ്ങനെ പുനർജനിച്ചു കൊണ്ടേയിരിയ്ക്കും. ചാണകത്തിലും തീട്ടക്കുഴിയിലും , 'ചാണകപുനർജന്മങ്ങളായും' കുണ്ടളപുഴുക്കളായും.
നാരദർ 2021-02-12 18:59:18
വെളിപാട് എഴുതിയ യോഹന്നാനും അതിനെ വ്യഖ്യാനിക്കുന്നവരും ചിത്തഭ്രമം ഉള്ളവരെന്നാണോ ആൻഡ്രു താങ്കൾ പറയുന്നത് ?
ഹൂസ്റ്റനും ഷിക്കാഗോ പോലെ 2021-02-13 10:34:36
അതിനെ ഉത്തരം അടങ്ങിയിരിക്കുന്ന ചോദ്യം, അഥവാ ചോദ്യം എന്ന് തോന്നിക്കുന്ന പ്രസ്താവന എന്ന് പറയും നാരദരെ!. ഉദാ: 'അവൾ ഒരു പെൺ പുലി അല്ലേ!. അപ്പോൾ മറുപടി വേണ്ടല്ലോ?- സരസു, ഹൂസ്റ്റൺ. * ഇവിടെ കോട തണുപ്പ്, പുറത്തുപോലും ഇറങ്ങരുത് എന്നാണ് മേയർ പറഞ്ഞത്. അങ്ങനെ ഹൂസ്റ്റനും ഷിക്കാഗോ പോലെ ആയി.
ഭക്തി ഭ്രാന്ത്. 2021-02-13 10:41:28
പരിശുദ്ധൻ ആണെന്ന് ആരോ ഇ മലയാളിയിൽ എഴുതിയിരുന്നു. ഇതും മറ്റൊരു ചിത്തഭ്രമം അധവാ ഭക്തി ഭ്രാന്ത്. 'Ravi Zacharias, who died in May after a high-profile career leading a global Christian ministry, engaged in sexual misconduct with massage therapists and carried on many amorous extramarital relationships via text message and email, according to a scathing, in-depth report from a law firm hired by the ministry. Five of the therapists said Zacharias touched them inappropriately, and one said she was raped, according to the report. It said investigators searching Zacharias' mobile devices found more than 200 photographs of younger women, including nude images of a salon employee in Malaysia.
ISLAMO-FOBIA? 2021-02-14 13:24:38
ISLAMO-FOBIA? The Earth is overburdened with humans. Throughout human history, we can see some types of human groups disappeared. The fear of the unknown always dominated humans. They always thought the other tribe is going to destroy them and so they attacked other & killed them. The Homo-eructs, Neanderthals, Mayans, many tribes around the Mediterranean surroundings- all are gone forever. The people of Northern India have a close DNA connection & people of Southern India have a common DNA connection. We have now Scientific Anthropological data about the people of India. After the primary migration of Homo-sapiens from Africa through India to Australia; several people from other parts of the Earth migrated, mingled & mated. From 1500 BCE, people from the Mediterranean regions came to India & settled in western coastal areas. Around 2000 BCE people from ancient Persian area migrated to Northern Indian regions. Then in the 14th century onwards the European colonialists came. So, now we have a huge intermixed population in India. No one can claim as pure whatever they claim to be. The intermingling might have stopped from around CE 500 -1500, that is why we see certain peculiarities among certain groups of people. That type of special features are due to high % of inner breeding. Inner breeding is an anthropological sin. A group of people with high % of inner breeding will be the first to disappear, that is scientific facts. We can see many came here long ago from the western areas, mated with the local people and we have a huge complex mix, especially in Kerala. Now religion has divided people as if each one is a different race. The fear of Islamic population also became the theology of other religions. If one religion thinks that the other religion is increasing and so the women should boost up production; it is a disaster. Who will provide for the population growth? And of course; religion & politics needs poor, hungry, under-educated, uneducated to survive. A responsible human will think & act above their religion & politics. Instead of boosting up child creation in fear of Islam; is it is possible to communicate with them and make them aware of the consequences of population growth? Yes; it is possible. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക