Image

കെ.ജെ. ജോര്‍ജ് കല്ലാട്ട് (93) നിര്യാതനായി

Published on 12 February, 2021
കെ.ജെ. ജോര്‍ജ് കല്ലാട്ട് (93) നിര്യാതനായി
കോട്ടയം: മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.ജെ. ജോര്‍ജ് കല്ലാട്ട് (93) നിര്യാതനായി. പരേതയായ ഏലിയാമ്മ ജോര്‍ജ് (കരിമറ്റം) ആണ് ഭാര്യ.

മക്കള്‍: പരേതയായ ലൗസിയ മിക്കി മര്‍ക്കോസ് കടുതോടില്‍, പരേതനായ ജോസഫ് ജൂഡ്, ലീന അലക്‌സ് ചെമ്മലക്കുഴി മോനിപ്പള്ളി, ലിന്‍സി ജമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചന്‍.

പേരക്കുട്ടികള്‍: ജോര്‍ജ് മിക്കി & അനിത (ഓസ്‌ട്രേലിയ), പരേതനായ പ്രതീഷ് മിക്കി കടുതോടില്‍, എവിന്‍ അലക്‌സാണ്ടര്‍ & ജിസ്മി (ജര്‍മ്മനി) ജോര്‍ജ് അലക്‌സാണ്ടര്‍, ജിതിന്‍ കണിയാലി & ജോര്‍ജിന്‍ കണിയാലി (ചിക്കാഗോ).

സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി കാരിമറ്റം, പരേതനായ കെ.ജെ. ജോസഫ്, പരേതയായ മേരി സൈമണ്‍ മംഗലത്ത്, ഏബ്രഹാം കല്ലാട്ട്, ചിന്നമ്മ ജോസഫ് നെടുംചേരില്‍ (ന്യൂയോര്‍ക്ക്), തോമസ് കല്ലാട്ട് (ന്യൂയോര്‍ക്ക്), ചാക്കോ കല്ലാട്ട് (മോനിപ്പള്ളി), ബേബി കല്ലാട്ട് (ഫ്‌ളോറിഡ), വത്സ ടോമി വലിയനിലത്ത് (ന്യൂയോര്‍ക്ക്).

സംസ്കാരം പിന്നീട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക