Image

കുവൈറ്റില്‍ മലയാളി നഴ്‌സ് നിര്യാതയായി

Published on 12 February, 2021
കുവൈറ്റില്‍ മലയാളി നഴ്‌സ് നിര്യാതയായി

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റിലെ അല്‍ ഖാസര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ് (48) ആണ് ഇന്നലെ നിര്യാതയായി. കോട്ടയം കാഞ്ഞിരപ്പള്ളി, തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍: നെവിന്‍ ജോര്‍ജ്, സാന്ദ്രാ എലിസബത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക