ചെമ്മാച്ചേല്‍ മത്തായി ചാണ്ടിക്കുഞ്ഞ്-79 ഡാളസില്‍ നിര്യാതനായി
AMERICA
23-Feb-2021
AMERICA
23-Feb-2021

ഡാളസ്: നീണ്ടൂര്‍ ചെമ്മാച്ചേല്‍ മത്തായി ചാണ്ടിക്കുഞ്ഞ്-79 ഡാളസില്‍ നിര്യാതനായി.
ഭാര്യ സൂസമ്മ. മക്കള്‍: ഡാനി, അലക്‌സ്
പൊതുദര്‍ശനവും സംസ്‌കാരവും: ഫെബ്രുവരി 25 വ്യാഴം: പൊതുദര്‍ശനം രാവിലെ 9 മുതല്‍ 9:50 വരെ; ഫ്യൂണറല്‍ മാസ്: 10 മണി. ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കാത്തലിക്ക് ചർച്ച്, 13565 വെബ് ചാപ്പൽ റോഡ്,
തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക് വേ, കൊപ്പല്‍, ടെക്‌സസ്-75019
കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി പ്രദീപ് നാഗനൂലിൽ അനുശോചനം രേഖപ്പെടുത്തി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments