തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.
സാധ്യത പട്ടിക
നേമം - വി ശിവന്‍കുട്ടി, കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍ അരുവിക്കര - വികെ മധു വാമനപുരം - ഡികെ മുരളി ആറ്റിങ്ങല്‍ - ഒഎസ് അംബിക, ബി
സത്യന്‍ വര്‍ക്കല - വി ജോയ് വട്ടിയൂര്‍ക്കാവ് - വികെ പ്രശാന്ത് നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍ പാറശ്ശാല - സികെ ഹരീന്ദ്രന്‍ കാട്ടാക്കട - ഐ.ബി സതീഷ്.