Image

ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി

ജേക്കബ് എഎബ്രഹാം (രാജൻ) Published on 03 March, 2021
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
ചെറി ഹിൽ, ന്യു ജേഴ്‌സി: കുമ്പനാട് കിഴക്കേടത്ത് പരേതരായ കെ.സി. തോമസിന്റെയും അന്നമ്മയുടെയും മകൻ  ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ ചേരി ഹില്ലിൽ നിര്യാതനായി.
ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: റ്റിജു, ടിനു, ടോബി . മരുമക്കൾ: ബിന്ദു, സൗമ്യ, ആൻസി. നാല് കൊച്ചുമക്കളുണ്ട്.
സഹോദരങ്ങൾ: ജേക്കബ് തോമസ്, (ജെബോയി), ന്യു ജേഴ്‌സി; ഭായി മോൾ (തിരുവല്ല); ഓമന (എറണാകുളം); കൊച്ചുമോൾ (കോയമ്പത്തൂർ)
സംസ്കാരം ന്യു ജേഴ്‌സിയിൽ നടത്തും.
വിവരങ്ങൾക്ക്: ജെബോയി 856 607 9665 
ചാണ്ടി വർഗീസ് (അച്ഛന്കുഞ്ഞ്) 856 316 8276 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക