Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക്

Published on 21 June, 2012
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അന്‍പതോളം നഴ്സുമാര്‍ പണിമുടക്ക് തുടങ്ങി. സ്റ്റൈപ്പന്‍ര്‍് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നിലവില്‍ ആറായിരം രൂപയാണ് ഇവരുടെ പ്രതിമാസ സ്റ്റൈപ്പന്റ്.

ഇതേ ആവശ്യം ഉന്നയിച്ച് നഴ്സുമാര്‍ കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക