Image

തൃക്കരിപ്പൂരിനടുത്ത് ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

Published on 26 June, 2012
തൃക്കരിപ്പൂരിനടുത്ത് ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു
തൃക്കരിപ്പൂര്‍: കാസര്‍ഗോഡ് മാവില കടപ്പുറം ഐത്തലയ്ക്കടുത്ത് എഞ്ചിന്‍ വച്ച ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുഗതന്‍ (55) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെയായിരുന്നു അപകടം. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക