Image

ടി.പി. വധം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സമിതിയംഗത്തിന് നോട്ടീസ്

Published on 27 June, 2012
ടി.പി. വധം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സമിതിയംഗത്തിന് നോട്ടീസ്
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സമിതിയംഗത്തിന് നോട്ടീസ്. സംസ്ഥാന സമിതിയംഗമായ കെ.കെ. രാഗേഷിനാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നോട്ടീസ് നല്‍കിയത്. എന്നാല്‍ അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടാണ് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗത്തിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക