Image

തീവ്രവാദം: കേരളത്തിലെ അഞ്ച്‌ സംഘടനകള്‍ നിരീക്ഷണത്തിലെന്ന്‌ ചിദംബരം

Published on 27 June, 2012
തീവ്രവാദം: കേരളത്തിലെ അഞ്ച്‌ സംഘടനകള്‍ നിരീക്ഷണത്തിലെന്ന്‌ ചിദംബരം

തിരുവനന്തപുരം: തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുന്ന അഞ്ച് സംഘടനകള്‍ കേരളത്തില്‍ ഉണ്ടെന്നും അവ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് 'തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന സംഘടനകളും ഉണ്ട്. കേരളത്തിലും തീവ്രവാദത്തിന്റെവേരുകള്‍ ശക്തമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക