Image

'ഫെയ്‌സ് ടു ഫെയ്‌സ്' വി.എം.വിനുമമ്മൂട്ടി ടീം വീണ്ടും

Published on 06 July, 2012
'ഫെയ്‌സ് ടു ഫെയ്‌സ്' വി.എം.വിനുമമ്മൂട്ടി ടീം വീണ്ടും
 'വേഷം' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വി.എം.വിനു ടീം വീണ്ടും ഒന്നിക്കുന്നു. ആഗസ്ത് ഒന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ഫെയ്‌സുടുഫെയ്‌സ് എന്നതാണ്. തിരക്കഥമനോജ് പയ്യന്നൂര്‍. മറ്റു താരനിര്‍ണയങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക