Image

പേരിനൊരു മകന്‍ 13ന്

Published on 10 July, 2012
പേരിനൊരു മകന്‍ 13ന്
ഇന്നസെന്റ്, ഭഗത്, ശരണ്യമോഹന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനു ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പേരിനൊരു മകന്‍' ജൂലായ് 13ന് എ.ഒ.പി.എല്‍. റിലീസ് തിയേറ്ററിലെത്തിക്കുന്നു. തമ്പി എബ്രഹാം നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ഗിന്നസ് പക്രു, പി. ശ്രീകുമാര്‍, സാദിഖ്, ശശി കലിംഗ, വനിത, വിനയപ്രസാദ്, ലക്ഷ്മിപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറആനന്ദ് ബാലകൃഷ്ണന്‍, ഗാനരചനസന്തോഷ് വര്‍മ, സംഗീതംബേണി ഇഗേ്‌നഷ്യസ്.

പേരിനൊരു മകന്‍ 13ന്
Join WhatsApp News
Tom Abraham 2014-01-02 05:15:06
Good questions of course. But, will CPM support AAP ? Don't they also form govts with communal support, for example Muslim
league if forced to ? What is there Policy.. Bloody revolution ?
Why is there some infighting in Kerala ? Are they answering all questions about  their leadership , promotion for Minister s son 
In the University scandal of Kerala ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക