Image

ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്

Published on 14 July, 2012
ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്
സല്‍മാന്‍ഖാന്റെ ആക്ഷന്‍ ചിത്രം ഏക്ഥാ ടൈഗര്‍ സ്വാതന്ത്രദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. രാജ്യസ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം കത്രീനാ കൈഫ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ചാരസംഘടനകള്‍ക്കിടയിലുള്ള അന്തര്‍നാടകങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ ഒരു സ്‌പൈയായി അഭിനയിക്കുന്നു. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്ഏക്ഥാ ടൈഗര്‍ ഓഗസ്റ്റ് 15-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക