Image

നാടോടികളുമായി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്

Published on 15 July, 2012
നാടോടികളുമായി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
സമുദ്രക്കനി ശശികുമാറിനെ നായകനാക്കി സംവിധാനംചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'നാടോടികള്‍' ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത് പ്രിയദര്‍ശനാണ്. ക്യാമറ സന്തോഷ് ശിവന്‍. ഇരുവരും കാലാപാനിക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാടോടികള്‍ ഹിന്ദിയില്‍ ഒരുങ്ങുമ്പോള്‍ തിരക്കഥ തയ്യാറാക്കുക മനീഷ് കോര്‍ഡെയാണ്.

നാടോടികളുമായി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക