Image

ബ്രിസ്‌ബെയിന്‍ സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ വിനോദയാത്ര

മനു ആന്റണി Published on 06 August, 2012
ബ്രിസ്‌ബെയിന്‍ സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ വിനോദയാത്ര
ബ്രിസ്‌ബെയിന്‍: സൗത്ത് ബ്രിസ്‌ബെയിന്‍ സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യൂന്‍സ് ലാന്റിലെ പ്രധാന ഉല്ലാസ കേന്ദ്രമായ സ്റ്റാഡ് ബ്രൂക്ക് ഐലന്റിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു.

ഉല്ലാസ യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 17ന് മുമ്പായി പണമടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

ലക്ഷ്വറി കോച്ച് ഫെയര്‍, 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫെറി യാത്ര, ഉച്ചഭക്ഷണം, വൈകുന്നേരം കാപ്പിയും സ്‌നാക്‌സും ഉള്‍പ്പെടെ ഒരാള്‍ക്ക് 35 ഡോളറാണ് ചെലവുവരിക. മൂന്നു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിംസ് മാത്യു 0423851140, ടോം ജോസഫ് 0422202684, ജോസ് കണ്ണൂര്‍ 0411787651.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക