Image

മോഹന്‍ലാലിന് ആശാ ശരത് നായിക

Published on 07 August, 2012
മോഹന്‍ലാലിന് ആശാ ശരത് നായിക
മേജര്‍രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ കര്‍മ്മയോദ്ധയില്‍ ആശാശരത് നായിക. കുങ്കുമപ്പൂവ് സീരിയലില്‍ പ്രൊഫ.ജയന്തിയായി തിളങ്ങുന്ന ആശാശരത് ആദ്യമായാണ് സിനിമയില്‍ നായികയാകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കമലദളം എന്ന സിനിമയില്‍ മോനിഷയുടെ കഥാപാത്രത്തിനായി ആശാശരത്തിനെ ലോഹിതദാസ് പരിഗണിച്ചിരുന്നു.സിനിമയില്‍ സജീവമാകാനാണ് ആശയുടെ തീരുമാനം. 
മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക മോഹന്‍ലാലിന് ആശാ ശരത് നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക