Image

ഭൂമിതട്ടിപ്പ് : നാല് ഡി.എം.കെ നേതാക്കള്‍ കൂടി അറസ്റ്റില്‍

Published on 04 August, 2011
ഭൂമിതട്ടിപ്പ് : നാല് ഡി.എം.കെ നേതാക്കള്‍ കൂടി അറസ്റ്റില്‍
ചെന്നൈ: ഭൂമിതട്ടിപ്പുകേസില്‍ സേലത്ത് വീണ്ടും നാല് ഡി.എം.കെ നേതാക്കള്‍ കൂടി അറസ്റ്റിലായി. ഈറോഡിലെ മേയര്‍ കുമാര്‍ മുരുകേഷ്, ഡി.എം.കെ മുന്‍മന്ത്രി എന്‍.കെ.കെ.പി രാജ, ഈറോഡ് ഡെപ്യൂട്ടി സെക്രട്ടറി ഒ.സി വിശ്വനാഥന്‍, രാജേന്ദ്രന്‍ എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റു ചെയ്തത്. പെരുന്തുറയിലുള്ള രണ്ടുകോടി വിലമതിക്കുന്ന ഭൂമി അനധികൃതമായി കൈക്കലാക്കിയതിനാണ് അറസ്റ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക