Image

ശബ്ദങ്ങളില്‍ മമ്മുട്ടിയില്ല;പകരം ജയറാം എത്തും

Published on 12 September, 2012
ശബ്ദങ്ങളില്‍ മമ്മുട്ടിയില്ല;പകരം ജയറാം എത്തും
പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ശബ്ദങ്ങള്‍ എന്ന ചിത്രത്തില്‍ മമ്മുട്ടിക്ക് പകരം ജയറാം നായകനാകും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. ബഷീര്‍ കഥകളില്‍ എന്നും മമ്മുട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക. ഇതാദ്യമായാണ് മറ്റൊരു നടന്‍ ബഷീറിന്റെ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. 

ബഷീറിന്റെ ബാല്യകാലസഖി എന്ന കഥയുടെ ചലച്ചിത്രാവിഷ്‌ക്കരണത്തിന്റെ തിരക്കിലാണ് മമ്മുട്ടി. മുന്‍പ് ബഷീറിന്റെ മതിലുകള്‍ എന്ന കഥ ചലച്ചിത്രമാക്കിയപ്പോള്‍ മമ്മുട്ടിയായിരുന്നു നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. 

ശബ്ദങ്ങളില്‍ മമ്മുട്ടിയില്ല;പകരം ജയറാം എത്തുംശബ്ദങ്ങളില്‍ മമ്മുട്ടിയില്ല;പകരം ജയറാം എത്തുംശബ്ദങ്ങളില്‍ മമ്മുട്ടിയില്ല;പകരം ജയറാം എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക