Image

സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ന്ന് 20,520 രൂപയിലെത്തി

Published on 19 August, 2011
സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ന്ന് 20,520 രൂപയിലെത്തി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെ പവന് 480 രൂപ ഉയര്‍ന്ന് 20,320 രൂപയിലെത്തിയിരുന്നു. ഇതിനുശേഷം വീണ്ടും വില 200 രൂപ കൂടി വര്‍ധിക്കുകയായിരുന്നു. ഇതോടെ ഒരു പവന്റെ വില 20,520 രൂപയിലെത്തി. ഗ്രാമിന് 85 രൂപയാണ് രണ്ടു തവണയായി ഉയര്‍ന്നത്. 2565 രൂപയാണ് ഗ്രാമിന് വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക