Image

നായകനില്‍ ശ്രുതി ഐറ്റം നമ്പര്‍ നര്‍ത്തകിയാകുന്നു

Published on 08 October, 2012
നായകനില്‍ ശ്രുതി ഐറ്റം നമ്പര്‍ നര്‍ത്തകിയാകുന്നു
ശ്രുതിഹാസന്‍ രാം ചരണ്‍ തേജയുടെ പുതിയ ചിത്രമായ നായകനില്‍ ഐറ്റം നമ്പര്‍ നര്‍ത്തകിയായി എത്തുന്നു. ശ്രൂതിക്ക്‌ ആദ്യമായി ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രം ലഭിക്കുന്നത്‌ തെലുങ്കിലാണ്‌. ഗബ്ബര്‍സിംഗ്‌ എന്ന ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റായെങ്കിലും തെലുങ്കില്‍ പുതിയ സിനിമകളൊന്നും ശ്രുതിക്ക്‌ ലഭിച്ചിരുന്നില്ല. ആദ്യമായിട്ടാണ്‌ ഒരു ഐറ്റം നമ്പര്‍ റോളില്‍ ശ്രുതി ഹാസന്‍ പ്രത്യക്ഷപ്പെടുന്നത്‌.

ആറാമത്തെ വയസ്സില്‍ പിതാവ്‌ കമലഹാസന്‍ അഭിനയിച്ച തേവര്‍ മകന്‍ എന്ന ചിത്രത്തില്‍ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്‌തത്‌ ഇളയരാജ ആണ്‌. പിന്നീട്‌ സ്‌കൂള്‍ ജീവിതത്തിനിടക്ക്‌ ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി. പിന്നീട്‌ ഹേ റാം എന്ന ചിത്രത്തിലും പാടി.
നായകനില്‍ ശ്രുതി ഐറ്റം നമ്പര്‍ നര്‍ത്തകിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക