Image

ചുവന്ന തക്കാളി പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌

ജോയിക്കുട്ടി, ഡിട്രോയിറ്റ്‌ Published on 11 October, 2012
ചുവന്ന തക്കാളി പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌
ചുവന്ന തക്കാളി പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌ ഫിന്‍ലന്‍ഡില്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായി. തക്കാളി, തണ്ണിമത്തന്‍ തുടങ്ങിയവയ്‌ക്കു ചുവന്നനിറം നല്‍കുന്ന ലൈക്കോപീന്‍ എന്ന രാസവസ്‌തുവാണ്‌ ശരീരത്തിലെ കോശങ്ങള്‍ക്ക്‌ രോഗത്തില്‍നിന്ന്‌ സംരക്ഷണം നല്‍കുന്നത്‌. നല്ലൊരു നിരോക്‌സീകാരിയാണ്‌ ലൈക്കോപിനെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫിന്‍ലന്‍ഡിലെ ഗവേഷകന്‍ ജൗ നി കാര്‍പ്പി പറഞ്ഞു.
ചുവന്ന തക്കാളി പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക