Image

അര്‍ജുന്റെ മകള്‍ ഐശ്വര്യ അഭിനേതാവാകുന്നു

Published on 12 October, 2012
അര്‍ജുന്റെ മകള്‍ ഐശ്വര്യ അഭിനേതാവാകുന്നു
തമിഴ്‌ സിനിമയിലെ സൂപ്പര്‍ താരം അര്‍ജുന്റെ മകള്‍ ഐശ്വര്യ അഭിനേതാവാകുന്നു. `പട്ടത്തു യാണൈ' എന്ന ചിത്രത്തിലാണ്‌ ഐശ്വര്യ നായികവേഷം ചെയ്യുന്നത്‌. യുവതാരം വിശാല്‍ ആണ്‌ നായകന്‍. നവംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

തിരുനല്‍വേലി, കാരക്കുടി, തൃശ്‌നാപ്പള്ളി എന്നിവടങ്ങളിലായിട്ടായിരിക്കും ഈ ആക്ഷന്‍ കോമഡി ചിത്രം ഷൂട്ട്‌ ചെയ്യുക. സന്താനവും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്‌. മൈക്കല്‍ രായപ്പനാണ്‌ ഗ്ലോബല്‍ ഇന്‍ഫോടെയ്‌ന്റ്‌മെന്റിന്റെ ബാനറില്‍ `പട്ടത്തു യാണൈ' നിര്‍മ്മിക്കുന്നത്‌.
അര്‍ജുന്റെ മകള്‍ ഐശ്വര്യ അഭിനേതാവാകുന്നുഅര്‍ജുന്റെ മകള്‍ ഐശ്വര്യ അഭിനേതാവാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക