Image

ട്രാവല്‍ ഏജന്‍സി പശ്ചാത്തലമാക്കി `കോള്‍ മി അറ്റ്‌'

Published on 14 October, 2012
ട്രാവല്‍ ഏജന്‍സി പശ്ചാത്തലമാക്കി `കോള്‍ മി അറ്റ്‌'
ഒരു ട്രാവല്‍ ഏജന്‍സി പശ്ചാത്തലമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ്‌ `കോള്‍ മി അറ്റ്‌'. നവാഗതനായ ഫ്രാന്‍സിസ്‌ താന്നിക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ നന്ദകുമാര്‍, മല്ലിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാണ്‌. ഫ്രെയിം ടു ഫ്രെയിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാഗിമൈക്കിള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്‌ നിര്‍വഹിക്കുന്നു.

നെടുമുടിവേണു, ഇന്ദ്രന്‍സ്‌, മാമുക്കോയ, കലാഭവന്‍ പ്രജോദ്‌, സോനാനായര്‍, തെസ്‌നിഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജനുവരി ആദ്യം കൊച്ചിയില്‍ ആരംഭിക്കും. വാര്‍ത്താപ്രാചരണം-എ.എസ്‌.ദിനേശ്‌
ട്രാവല്‍ ഏജന്‍സി പശ്ചാത്തലമാക്കി `കോള്‍ മി അറ്റ്‌'
ട്രാവല്‍ ഏജന്‍സി പശ്ചാത്തലമാക്കി `കോള്‍ മി അറ്റ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക