Image

ഹസ്സാരെയുടെ നിരാഹാരം കേന്ദ്രസര്‍ക്കാര്‍ പുച്ഛിച്ചുതള്ളുന്നു: കിരണ്‍ബേദി

Published on 21 August, 2011
ഹസ്സാരെയുടെ നിരാഹാരം കേന്ദ്രസര്‍ക്കാര്‍ പുച്ഛിച്ചുതള്ളുന്നു: കിരണ്‍ബേദി
ന്യൂദല്‍ഹി: ജന ലോക്‌പാല്‍ ബില്ലിനുവേണ്ടി നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തെ കേന്ദ്രസര്‍ക്കാര്‍ പുച്ഛിച്ചുതള്ളുകയാണെന്ന്‌ അണ്ണാ ഹസ്സാരെയുടെ അനുയായി കിരണ്‍ ബേദി കുറ്റപ്പെടുത്തി. അദ്ദേഹം ആഹാരം കഴിച്ചിട്ട്‌ ആറ്‌ ദിവസമായി. സര്‍ക്കാരിലുള്ള ആരും ഇത്‌ കാര്യമാക്കുന്നില്ലെന്നും ലോക്‌പാല്‍ ബില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എത്രയും പെട്ടെന്ന്‌ നടപടികളെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക