Image

പൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നു

Published on 21 October, 2012
പൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നു
നടന്‍ പൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നു. ബോളിവുഡിലെ ആദ്യ ചിത്രമായ അയ്യയുടെ വിജയമാണ് പൃഥ്വിയെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയും നേരത്തേ മുംബയിലാണ് ജോലി ചെയ്തിരുന്നത്.

റാണി മുഖര്‍ജിക്കൊപ്പമാണ് പൃഥ്വി ബോളിവുഡില്‍ അരങ്ങേറിയത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡില്‍ നിരവധി ഓഫറുകളാണ് പൃഥ്വിക്ക് ലഭിക്കുന്നത്. യാഷ് രാജിന്റെ ഔറംഗസേബ് എന്ന ചിത്രത്തില്‍ ഇതിനകം കരാറായിക്കഴിഞ്ഞു.അയ്യയിലെ പ്രകടനത്തോടെ കറുത്ത സല്‍മാന്‍ എന്ന വിളിപ്പേരും പൃഥ്വിക്ക് വീണുകഴിഞ്ഞു.

പൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നുപൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നുപൃഥ്വിരാജ് മുംബയിലേക്ക് ചേക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക