Image

ഹോം ആന്റ് എവേ പ്രോഗ്രാം അരങ്ങേറി

തിരുവല്ലം ഭാസി Published on 27 October, 2012
ഹോം ആന്റ് എവേ പ്രോഗ്രാം അരങ്ങേറി
വിക്ടോറിയ മലയാളി സീനിയര്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഹോം ആന്റ് എവേ പ്രോഗ്രാം നടന്നു. മെല്‍ബണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കൊളാക് ഓട്ട് വേ ഗേറ്റ് ഹാളിലാണ് കലാപരിപാടികള്‍ നടന്നത്. ഹിറ്റ്‌ലര്‍ ഡേവിഡ്, മധുസൂദനന്‍ നായര്‍, സാം ജോസഫ്, ജോയ് അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.






ഹോം ആന്റ് എവേ പ്രോഗ്രാം അരങ്ങേറിഹോം ആന്റ് എവേ പ്രോഗ്രാം അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക