Image

സ്‌കന്ത മാതാ ഡാന്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Published on 05 November, 2012
സ്‌കന്ത മാതാ ഡാന്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: സ്‌കന്ത മാതാ ഡാന്‍സ് സ്‌കൂള്‍ വാര്‍ഷികവും നൃത്ത സന്ധ്യയും ഒക്‌ടോബര്‍ 27 ന് നടന്നു. ചലച്ചിത്ര നടനും നര്‍ത്തകനുമായ വിനീത് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന നൃത്ത പരിപാടിയില്‍ എഴുപതോളം കുട്ടികള്‍ തങ്ങളുടെ നടന വൈഭവം പ്രകടമാക്കി. ആഘോഷ പരിപാടികള്‍ക്ക് ഡയറക്ടര്‍ സുഷാമോള്‍ സുരേഷ്, കമ്മിറ്റി അംഗങ്ങളായ രമേഷ് കണ്ണൂര്‍, സഞ്ജയ് മുത്തേടന്‍, തമ്പി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. 

സ്‌കന്ത മാതാ ഡാന്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക