Image

അപകീര്‍ത്തിപരമായ പ്രസ്താവന: പി.ജയരാജന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു

Published on 26 August, 2011
അപകീര്‍ത്തിപരമായ പ്രസ്താവന: പി.ജയരാജന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു
കണ്ണൂര്‍ ‍: തനിക്കെതിരേ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് വക്കീല്‍ നോട്ടീസയച്ചു.

വ്യക്തിപരമായ പ്രസ്താവന പിന്‍വലിച്ച് ബെര്‍ലിന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയതിന് ജയരാജനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബെര്‍ലിനും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക