Image

ഒഐസിസി അഡ്‌ലൈഡിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മീറ്റും അനുമോദന യോഗവും

ജോസ് എം. ജോര്‍ജ് Published on 12 November, 2012
ഒഐസിസി അഡ്‌ലൈഡിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മീറ്റും അനുമോദന യോഗവും
അഡ്‌ലൈഡ്: ഒഐസിസി ഓസ്‌ട്രേലിയ അഡ്‌ലൈഡിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മീറ്റും അനുമോദന യോഗവും സംഘടിപ്പിക്കുന്നു. നവംബര്‍ 17ന് (ഞായര്‍) 4.30ന് എന്‍ഫീല്‍ഡ് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ അഡ്‌ലൈഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. 

പ്രസിഡന്റ് ആന്റണി മാവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാരാഫീല്‍ഡ് ഏരിയ കണ്‍വീനര്‍ ജിബി കൂട്ടുങ്ങലിനെ പ്രോഗ്രാം കണ്‍വീനറായി തെരഞ്ഞെടുത്തു. അഡ്‌ലൈഡിലെ ഇന്ത്യക്കാരുടെ ഇടയില്‍ സജീവ സാന്നിധ്യമായ ഒഐസിസി അഡ്‌ലൈഡിന്റെ ആദ്യ പൊതുസമ്മേളനമാണ് ഞായറാഴ്ച സംഘടിപ്പിക്കുന്നത്. 




ഒഐസിസി അഡ്‌ലൈഡിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി മീറ്റും അനുമോദന യോഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക