ഹൂസ്റ്റണ്‍: എറണാകുളം പുത്തന്‍കുരിശ് സ്വദേശി കാവനാല്‍ കുര്യന് വര്‍ഗീസ് (കെ.കെ
വര്‍ഗീസ് -70) നിര്യാതനായി. റിട്ടയേര്‍ഡ് കേരളാ പോലീസ് സബ്
ഇന്‍സ്പെക്ടറായിരുന്നു.
ഭാര്യ: മോളി, എറണാകുളം കാക്കനാട് കുഴിയാഞ്ഞാല്‍
കുടുംബാംഗമാണ്.
മക്കള്‍: അഡ്വ. ജോജി കാവനാല്‍ (ജയ്ഹിന്ദ് ടിവി റീജിയണല്‍
മാനേജര്‍, ന്യൂയോര്‍ക്ക്), ജിജോ കാവനാല്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍,
ഹൂസ്റ്റണ്‍).
മരുമക്കള്‍: മീന - ചങ്ങനാശേരി മംഗളാവില് കുടുംബാംഗം, എമില -
കോട്ടയം മഠത്തുംപറമ്പില് കുടുംബാംഗം.
ഓഗസ്റ്റ് 31-ന് ബുധനാഴ്ച
ഹൂസ്റ്റണ്‍ റിച്ച്മോണ്ടിലുള്ള സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്
പൊതുദര്‍ശനം നല്ക്കും.
സംസ്കാരം പിന്നീട് എറണാകുളം പുത്തന്‍കുരിശ്
സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി
സെമിത്തേരിയില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി (914 409
5385 യു.എസ്.എ), ജിജോ (832 477 4154)