Image

സ്വാമി ഉദിത്‌ ചൈതന്യജി ഫെബ്രുവരി 19 മുതല്‍ ഓസ്‌ട്രേലിയയില്‍

ജോസ്‌ എം. ജോര്‍ജ്‌ Published on 21 December, 2012
സ്വാമി ഉദിത്‌ ചൈതന്യജി ഫെബ്രുവരി 19 മുതല്‍ ഓസ്‌ട്രേലിയയില്‍
മെല്‍ബണ്‍: സ്വാമി ഉദിത്‌ ചൈതന്യജിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം 2013 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച്‌ രണ്‌ടുവരെ നടത്തുന്നു. 19ന്‌ മെല്‍ബണണില്‍ എത്തുന്ന സ്വാമി 22, 23, 24 തീയതികളില്‍ മെല്‍ബണണില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ പങ്കെടുക്കും. 27 മുതല്‍ മാര്‍ച്ച്‌ രണ്‌ടുവരെ സ്വാമി സിഡ്‌നി, ബ്രിസ്‌ബന്‍ എന്നീ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഫെബ്രുവരി 19 മുതല്‍ 22 വരെയും 25 മുതല്‍ 27 വരെയും സ്വാമിയുടെ സന്ദര്‍ശനം ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയയുടെ മറ്റു ഭാഗങ്ങളിലുള്ളവരും. മെല്‍ബണ്‍ പരിപാടികളില്‍ പങ്കെടുക്കുവാനും സംഘടിപ്പിക്കുവാനും താത്‌പര്യമുള്ളവരും കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജു 0422365868, സജിത്ത്‌ 0414232349 എന്നിവരുമായി ബന്ധപ്പെടുക.
സ്വാമി ഉദിത്‌ ചൈതന്യജി ഫെബ്രുവരി 19 മുതല്‍ ഓസ്‌ട്രേലിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക