Image

മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 03 January, 2013
മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്‍ ക്രിസ്മസ് ആഘോഷിച്ചു
ടൗണ്‍സ്‌വില്‍: മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്‍ വിവിധ കലാപരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷങ്ങളില്‍ റവ. ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളില്‍ ക്രിസ്മസ് സന്ദേശം നല്‍കി. കുട്ടികള്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍ റവ. ഫാ. തോമസ് പുളിക്കന്‍ വിതരണം ചെയ്തു. 

ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് കുര്യാക്കോസ് തോപ്പില്‍, വൈസ് പ്രസിഡന്റ് ഉമേഷ് ഡാനിയേല്‍, സെക്രട്ടറി സാബു സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി സിബി തോട്ടത്തില്‍, ട്രഷറര്‍ ജോജി, മോനായി, ബൈജു മാളിയേക്കല്‍, ഇട്ടിരാച്ചന്‍, സജി സ്റ്റീഫന്‍, ആഷാ നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സാബു തുരുത്തിപ്പറമ്പില്‍

മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്‍ ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക