Image

നാട്ടുമരുന്ന്‌ (കഥ: സി.എം.സി)

Published on 12 January, 2013
നാട്ടുമരുന്ന്‌ (കഥ: സി.എം.സി)
രാത്രി രണ്ടുമണിക്കുണര്‍ന്നു. പത്തിരുപത്‌ വര്‍ഷമായ ശീലം. ശങ്കരേട്ടന്‌ റെയില്‍വേയിലായിരുന്നു ജോലി. വെളുപ്പിന്‌ മൂന്നു മുതല്‍ 11 വരെ. അങ്ങേരു ജോലിക്കുപോകാനൊരുങ്ങുമ്പോള്‍ താനും എനീക്കും. കട്ടനും രണ്ടു കഷണം റൊട്ടിയും ഉണ്ടാക്കിക്കൊടുക്കണം. അല്ലെങ്കില്‍ കഴിക്കില്ല. ഏട്ടന്‍ ഇന്നില്ല. ശീലം തുടരുന്നു. രണ്ടുമണിക്കു അറിയാതുണരുന്നു. കിടക്കയില്‍ കൈകുത്തി എണീക്കാന്‍ ശ്രമിച്ചു. തോളെല്ലിനു വല്ലാത്ത നൊമ്പരം. നാളേറെയായി പല മരുന്നും പരീക്ഷിച്ചു. ഇനി അതു മാറുമെന്ന്‌ പ്രതീക്ഷയില്ല. ലൈറ്റിട്ടു. ഉറക്കം തിരിച്ചെത്താന്‍ ഒരു മണിക്കൂറെടുക്കും. ശീലത്തിന്റെ ഭാഗം.....

കഥയുടെ കൂടുതല്‍ ഭാഗം വായിക്കുക.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക