Image

'ദിലീപ് ഇന്‍ ന്യൂസിലാന്റ്' മെഗാഷോ : ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Published on 17 January, 2013
'ദിലീപ് ഇന്‍ ന്യൂസിലാന്റ്' മെഗാഷോ : ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
ഓക്‌ലാന്റ്: മുദ്ര ഇവന്‍സും ബാങ്ക് ഓഫ് ന്യൂസിലാന്റും ചേര്‍ന്നു സംഘടിപ്പിക്കുന്ന ദിലീപ് ഇന്‍ ന്യൂസിലാന്റ് 2013 മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 

മേയ് നാലിന് (ശനി) North Share, West Lake boys Highschool   ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറു മുതല്‍ നടക്കുന്ന മെഗാഷോയില്‍ ജനപ്രിയനായകന്‍ ദിലീപിനൊപ്പം തെന്നിന്ത്യയിലെ തിരക്കേറിയ താരസുന്ദരി മൈഥിലി, പ്രശസ്ത പിന്നണി ഗായിക റിമി ടോമി, മിമിക്രിയിലൂടെ താരങ്ങളായ നാദിര്‍ഷ, സുബി, ശാസ്ത്രീയ നൃത്തരംഗത്തെ പുരുഷസാന്നിധ്യമായ ശ്രീജിത്ത്, കോമഡി ത്രീമൂര്‍ത്തികളായ കലാഭവന്‍ ഷാജന്‍, കലാഭവന്‍ യൂസഫ്, വോഡാഫോണ്‍ കോമഡിയൂലെട പ്രശസ്തനായ നെല്‍സണും ഒത്തുചേരുന്ന ന്യൂസിലാന്റ് മെഗാഷോയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മുദ്ര ഇവന്റ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനീഷ് ജോസഫ് 02110663171, 2779434, 6245859, ജോബി സിറിയക്ക് 0212374725, റോയി വര്‍ഗീസ് 021268008, ജോസഫ് കുര്യാക്കോസ് 0275641815, എം. രവി 0211996006, ഹാജു തോമസ് 0211012733, ഷാജി അഗസ്റ്റിന്‍ 0211740145. 

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക