Image

ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ അടിയന്തിര യോഗം മെല്‍ബണില്‍

ജിന്‍സന്‍ കുരിയന്‍ Published on 21 January, 2013
ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ അടിയന്തിര യോഗം മെല്‍ബണില്‍
സിഡ്‌നി: ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ അടിയന്തിര യോഗം മെല്‍ബണില്‍ ചേരുമെന്ന്‌ ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍ അറിയിച്ചു. ജനുവരി 24 വ്യാഴാഴ്‌ച വൈകിട്ട്‌ 7.30 നാണ്‌ യോഗം. ദേശീയ ഭാരവാഹികള്‍, വിവിധ സോണല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍, ദേശീയ കമ്മറ്റി അംഗങ്ങള്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക