അഞ്ചു
മണിക്കൂറിനു ശേഷമാണ് അവരെ മോചിപ്പിക്കുന്നത്. മുപ്പത്തിരണ്ടുകാരിയായ
സ്ത്രീയാണ് പരാതിക്കാരി. മാനസികമായി കടുത്ത ആഘാതമുണ്ടായെന്നും, കൈകാലുകളില്‍
പരിക്കേറ്റിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഡ്രൈവറെ
പോലീസ് കസ്റ്റഡിയില്‍ എടുക്കുക മാത്രമല്ല ഇപ്പോള്‍
ജയിലിലുമായി.
വീട്ടിലേക്കു പോകാന്‍ ടാക്സി വിളിച്ചതായിരുന്നു അവര്‍.
ഡ്രൈവര്‍ വളഞ്ഞ വഴികള്‍ തെരഞ്ഞെടുക്കുന്നത് ചാര്‍ജ് കൂട്ടാനാണോ എന്നു
ചോദിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഡ്രൈവര്‍ അക്രമം കാട്ടുകയായിരുന്നു എന്നാണു
പരാതി.എന്തായാലും ഇത്തരമൊരു സംഭവം ജര്‍മനിയില്‍ ആദ്യത്തേതെന്നു പോലീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല