Image

ബാഡ്‌മിന്റണ്‍ താരം ജ്വാലാ ഗുട്ട അഭിനയരംഗത്തേക്ക്‌

Published on 02 February, 2013
ബാഡ്‌മിന്റണ്‍ താരം ജ്വാലാ ഗുട്ട അഭിനയരംഗത്തേക്ക്‌
ബാഡ്‌മിന്റണ്‍ താരം ജ്വാലാ ഗുട്ട അഭിനയരംഗത്തേക്കു കടക്കുന്നു, ജ്വാലയുടെ സുഹൃത്ത്‌ നിതിന്‍ അഭിനയിക്കുന്ന ഗുണെ്‌ട ജാരി ഗല്ലന്താ യിണേ്‌ട എന്ന തെലുങ്കു ചിത്രത്തിലാണു ഡാന്‍സ്‌ നമ്പറുമായി ജ്വാല എത്തുന്നത്‌. ചിത്രത്തിന്റെ സംവിധായകന്‍ വിജയകുമാര്‍ കൊണ്‌ടയാണ്‌.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സുവര്‍ണ താരമായ ജ്വാല എന്തായാലും ബാഡ്‌മിന്റണ്‍ വിട്ടു സിനിമയിലേക്കു ചേക്കേറാനില്ല. എന്നാല്‍ പുതുമയുള്ള റോളുകള്‍ വന്നാല്‍ അങ്ങനെയങ്ങു നിഷേധിക്കില്ലെന്നും ജ്വാല പറയുന്നു.
ബാഡ്‌മിന്റണ്‍ താരം ജ്വാലാ ഗുട്ട അഭിനയരംഗത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക