Image

ചോദ്യങ്ങള്‍ (കവിത)- ഷീലമോന്‍സ് മുരിക്കന്‍

ഷീലമോന്‍സ് മുരിക്കന്‍ Published on 02 February, 2013
ചോദ്യങ്ങള്‍ (കവിത)- ഷീലമോന്‍സ് മുരിക്കന്‍
അരുതാത്ത കനികളില്‍
തേന്‍ നിറച്ചെന്തിനു-
പറുദീസ ദൈവമലങ്കരിച്ചു?
പാപവൃക്ഷത്തെ പിഴുതെറിയാന്‍
എന്തേ മടിച്ചു തൃക്കരങ്ങള്‍ ?
ചോദ്യങ്ങള്‍ (കവിത)- ഷീലമോന്‍സ് മുരിക്കന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക