Image

അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-3)

Published on 02 February, 2013
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-3)
കോമയുടെ ലോകം തുടരുന്നു...

(C) വിശേഷണ പദങ്ങളും പദസമൂഹങ്ങളും:

ഒരു നാമത്തെ രണ്ടോ അതിലധികമോ വിശേഷണങ്ങള്‍ വഴി ബന്ധപ്പിക്കുമ്പോള്‍ ഇംഗ്ലീഷില്‍ കോമ ഉപയോഗിക്കുന്നു. മലയാളത്തില്‍ സമുച്ചയങ്ങള്‍ വഴി കോമ ഒഴിവാക്കാവുന്നതാണ്‌.
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-3)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക