Image

`ഐ ലവ്‌ യു' നമിത തിരിച്ചെത്തുന്നു

Published on 06 February, 2013
`ഐ ലവ്‌ യു' നമിത തിരിച്ചെത്തുന്നു
മാദക നടി നമിത തെലുങ്ക്‌ ചിത്രമായ `ഐ ലവ്‌ യു' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. കുറച്ചുനാളുകളായി നടിയെ അവസങ്ങള്‍ തേടിയെത്തിയിരുന്നില്ല. തമിഴ്‌താരം ശ്രീകാന്താണ്‌ ചിത്രത്തിലെ നായകന്‍. രണ്‌ടാം വരവിലും ഗ്ലാമര്‍ വേഷത്തിലാണ്‌ നടി അഭിനയിക്കുന്നത്‌.

നേരത്തെ തമിഴകത്തെ തരംഗമായി നിന്ന നായികയായിരുന്നു നമിത. എന്നാല്‍ ഗ്ലാമര്‍ പ്രകടനങ്ങള്‍ തന്നെയാണ്‌ അവസാനം നമിതയെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയതും.
`ഐ ലവ്‌ യു' നമിത തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക