Image

റോസി ജോര്‍ജ്‌ വെളിയത്ത്‌ നിര്യാതയായി

ജോജോ പാറയ്‌ക്കല്‍ Published on 12 September, 2011
റോസി ജോര്‍ജ്‌ വെളിയത്ത്‌ നിര്യാതയായി
വിയന്ന: കൊരട്ടിയില്‍ പരേതനായ കൂവക്കാടന്‍ ജോര്‍ജിന്റെ ഭാര്യ റോസി ജോര്‍ജ്‌ വെളിയത്ത്‌ (84) നിര്യാതയായി. കുറ്റിക്കാട്‌ കരിപ്പായി കുടുംബാംഗമാണ്‌. മക്കള്‍: ജോയി, സണ്ണി ജോര്‍ജ്‌ (വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഓസ്‌ട്രിയന്‍ പ്രൊവിന്‍സ്‌), ഡെന്നി (വിയന്ന മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌), പോളി, ജോളി, മോളി, റോയി (വിയന്ന മലയാളി അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: സണ്ണി, ഗ്രേസി റോയി, സൂസി ഡെന്നി (മൂന്നുപേരും വിയന്ന), ഫ്‌ളോസി, ഡെയ്‌സി, ആന്‍സി, പോള്‍ ചുണ്ടന്‍, ജോസ്‌ പാലാട്ടി (ദുബായ്‌). കൊച്ചുമകന്‍: ജെഫ്രി വെളിയത്ത്‌.

പരേതയുടെ നിര്യാണത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഓസ്‌ട്രിയന്‍ പ്രൊവിന്‍സ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0091 480 2732214, 0091 9446939721.
റോസി ജോര്‍ജ്‌ വെളിയത്ത്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക