Image

വിയന്നയില്‍ മലയാള സിനിമ തേജാഭായി പ്രദര്‍ശിപ്പിക്കും

ജോജോ പാറയ്‌ക്കല്‍ Published on 13 September, 2011
വിയന്നയില്‍ മലയാള സിനിമ തേജാഭായി പ്രദര്‍ശിപ്പിക്കും
വിയന്ന: കേരളത്തിലെ ഓണറിലീസായ പൃഥ്വിരാജ്‌ ചിത്രം തേജാഭായി ആന്‍ഡ്‌ ഫാമിലി വിയന്നയില്‍ 17, 18 തീയതികളില്‍ പ്രദര്‍ശനത്തിനെത്തും.

ഗാസോമീറ്ററിലെ ഹോളിവുഡ്‌ മെഗാപ്ലെക്‌സില്‍ 17 ശനിയാഴ്‌ച രാവിലെ 10.30നും 18 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിനും ആണ്‌ പ്രദര്‍ശനം.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ്‌ സിനിമയുടെ ബാനറില്‍ തോമസ്‌ നാല്‍പ്പാടന്‍, ഔസേപ്പച്ചന്‍ പേഴുംകാട്ടില്‍, റോയി മണ്ണാറപ്പാറയില്‍, വിന്‍സി വേളാങ്കണ്ണി എന്നിവരാണ്‌ ചിത്രം പ്രദര്‍ശനത്തിന്‌ എത്തിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0699 19525146, 0699 19081299
വിയന്നയില്‍ മലയാള സിനിമ തേജാഭായി പ്രദര്‍ശിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക