Image

കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 February, 2013
കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മികച്ച അമ്മായിഅമ്മയേയും മരുമകളേയും തെരഞ്ഞെടുക്കാനുള്ള റിലായിലിറ്റി ഷോ ആയ `അമ്മ അമ്മായിഅമ്മ' സെമി ഫൈനല്‍ ആരംഭിച്ചു. ഒമ്പത്‌ കുടുംബങ്ങളാണ്‌ സെമിഫൈനലില്‍ മാറ്റുരയ്‌ക്കുന്നത്‌. ഇവരില്‍ നിന്ന്‌ 5 കുടുംബങ്ങള്‍ ഫൈനലില്‍ എത്തും. കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30-ന്‌ ആണ്‌ അമ്മ അമ്മായിഅമ്മ സംപ്രേഷണം ചെയ്യുന്നത്‌.
കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌കൈരളി ടിവിയുടെ അമ്മ അമ്മായിഅമ്മ സെമിഫൈനലിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക