Image

പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ മെല്‍ബണില്‍

Published on 04 March, 2013
പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ മെല്‍ബണില്‍
മെല്‍ബണ്‍: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10ന് (ഞായര്‍) വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ ധ്യാനയോഗം നടത്തുന്നു. 

ഫോണിക്‌സ് പാര്‍ക് കമ്യൂണിറ്റിഹാളില്‍ (30,East Malvern  ല്‍ രാവിലെ ഒമ്പതിന് അച്ചന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് ധ്യാനയോഗവും നടക്കും. 

പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ അനുഗ്രഹീതമായ ധ്യാനയോഗത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. ഇടവക വികാരി ഫാ. എല്‍ദോ വര്‍ക്കി വലിയപറമ്പിലും കമ്മറ്റി അംഗങ്ങളൂം ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു, കൂടുതല്‍ വിവരങ്ങള്‍ക്ക.് ഫാ. എല്‍ദോ വര്‍ക്കി വലിയപറമ്പില്‍ 0469 660 919, കുര്യന്‍ ചെറിയാന്‍ (ട്രസ്റ്റി) 0422 456 686, ഏബ്രഹാം കോല്ലശേരില്‍ (സെക്രട്ടറി) 0433 214 902.

റിപ്പോര്‍ട്ട്: തോമസ് ഏബ്രഹാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക