Image

എന്റെ അമ്മ: കാവ്യ വ്യത്യസ്‌ത വേഷത്തില്‍

Published on 14 March, 2013
എന്റെ അമ്മ: കാവ്യ വ്യത്യസ്‌ത വേഷത്തില്‍
എന്റെ അമ്മ എന്ന ചിത്രത്തില്‍ കാവ്യാമാധവന്‍ വ്യത്യസ്‌ത വേഷത്തില്‍ അഭിനയിക്കുന്നു. അനില്‍ കുത്താപ്പ ഒരുക്കുന്ന ചിത്രത്തില്‍ വിവാഹത്തിന്റെ മുമ്പുള്ള ജീവിതവും മകന്‌ 20 വയസ്‌ ആകുന്നതു വരെയുള്ള സംഭവങ്ങളും ദൃശ്യവല്‍ക്ക രിക്കുന്നത്‌.

കാവ്യയുടെ ബന്ധുകൂടിയായ അനില്‍ കുത്താപ്പയുടെ ആദ്യ സംവിധാന സംരംഭമാണ്‌ എന്റെ അമ്മ എന്ന ചിത്രം. കഴിഞ്ഞ ഏതാനും വര്‍ഷമായി ചിത്രത്തിന്റെ പണിപ്പുരയി ലായിരുന്നു അനില്‍. രണ്ടു കുട്ടികളുടെ അമ്മയായും മറ്റും അഭിനയിച്ചിട്ടുള്ള കാവ്യ ഇതാദ്യമായാണ്‌ ഒരു ഇരുപതുകാരന്റെ അമ്മ വേഷത്തിലെത്തുന്നത്‌. ആഷിക്‌ അബുവിന്റെ അഞ്ചു സുന്ദരികള്‍, സോഹന്‍ ലാലിന്റെ കഥവീട്‌ തുടങ്ങിയ ചിത്രങ്ങളില്‍ നായികയാണ്‌ കാവ്യയിപ്പോള്‍.
എന്റെ അമ്മ: കാവ്യ വ്യത്യസ്‌ത വേഷത്തില്‍ എന്റെ അമ്മ: കാവ്യ വ്യത്യസ്‌ത വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക