മരണത്തില്‍ നിന്ന് രക്ഷ തേടി ലീലാമണി കനിവ് തേടുന്നു
Helpline
21-Mar-2013
Helpline
21-Mar-2013

ചേര്‍ത്തല: ഹൃദയവും കിഡ്‌നിയും ഒരേപോലെ തകരാറിലായ ലീലാമണി(48) യെ മരണത്തിന്റെ
വക്കില്‍ നിന്നും രക്ഷിക്കുവാന്‍ സന്മനസ്സുകളുടെ ദയ യാചിക്കുന്നു. തുറവൂര്‍
പഞ്ചായത്ത് വളമംഗലം വടക്ക് നെടുംചിറയില്‍ ലീലാമണി ഏകമകളോടൊപ്പമാണ് കഴിയുന്നത്.
ഭര്‍ത്താവ് വര്‍ഷങ്ങള്‍ ക്ക് മുമ്പ് മരിച്ചു. രണ്ടു സെന്റ് സ്‌ഥലത്തെ
ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്ന ലീലാമണി എറണാകുളം ജനറല്‍ ആശുപത്രിയിലെ
ചികിത്സയിലാണ്.
തൊഴിലുറപ്പു ജോലിക്ക് പോയി നിത്യവൃത്തിക്ക് വക കണ്ടെത്തുവാന്‍ ശ്ര മിക്കുന്ന ലീലാമണിക്ക് ഭാരിച്ച ചികിത്സ ചിലവ് താങ്ങാവുന്നതല്ല. ദിവസവും കഴിക്കേണ്ട മരുന്നുകള്‍ പോലും മുടങ്ങുന്നു. അടിയന്തിരമായി നടത്തേണ്ട ശസ്‌ത്രക്രിയ നീണ്ടുപോകുകയാണ്. മരണത്തോട് അടുക്കുന്ന ലീലാമണിയെ രക്ഷിക്കുവാന്‍ നാട്ടുകാരുടെ സഹായം ആവശ്യമാണ്.

.jpg)
ധനസഹായങ്ങള്‍ പട്ടണക്കാട്
എസ്‌ബിടി ശാഖയിലെ 67103496323 എന്ന അക്കൗണ്ടില്‍
നിക്ഷേപിക്കുക.
IFSCSBTR0000267
ഫോണ്‍: 9846774782
IFSCSBTR0000267
ഫോണ്‍: 9846774782

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments